മെസ്സിക്കായി വമ്പന്‍ ഓഫറുമായി ഇന്റര്‍ മിലാന്‍ | Oneindia Malayalam

2020-08-02 46



Transfer rumours: Inter Milan trying to sign Lionel Messi
ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുന്നതായുള്ള അഭ്യൂഹം പരന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ കൂടുമാറ്റം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രധാനമായും പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസി കൂടുമാറുന്ന എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മെസ്സി ഇറ്റാലിയന്‍ ലീഗിലേക്ക് കൂടുമാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.